Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SalaryArrears

അഞ്ചുമാസത്തെ ശമ്പളക്കുടിശ്ശിക ലഭിച്ചു; എം.വി. ഗോവിന്ദന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് ആശ്വാസം

ഷാർജ: അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ബുദ്ധിമുട്ടിച്ച കണ്ണൂർ സ്വദേശിനിക്ക് കുടിശ്ശിക തുക ലഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടപെടലിനെ തുടർന്നാണ് തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി നിഷ രാജന് ശമ്പളവും കോടതിച്ചെലവും തിരികെ ലഭിച്ചത്. 8,000 ദിർഹമാണ് നിഷയ്ക്ക് ലഭിച്ചത്. രണ്ട് വർഷം മുമ്പാണ് നിഷ ഷാർജയിലെ ഒരു ബ്യൂട്ടി സലൂണിൽ ജോലിക്ക് പ്രവേശിച്ചത്. എന്നാൽ എറണാകുളം സ്വദേശിയായ സ്ഥാപന ഉടമ അഞ്ച് മാസത്തെ ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നിഷ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix