രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു
തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും രജിത്ത് രഘുവും നിര്‍മ്മിച്ച്, ഇര്‍ഷാദ്, കുക്കു പരമേശ്വരന്‍, ഡോ. ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് സമസ്താലേക . പ്രദര്‍ശനവേദിയില്‍ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിറഞ്ഞ സദസ്സിന്റെ കയ്യടിയോടെയാണ് […]
Read more

