Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: saradhi

ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാനില്ല

തിരുവനന്തപുരം: ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ കാണാനില്ല. 2020-ല്‍ പുതുക്കിയതും വിതരണംചെയ്തതുമായ ഡ്രൈവിങ് ലൈസെന്‍സുകളുടെ വിവരങ്ങളാണ് കാണാതായിരിക്കുന്നത്. ഇതോടെ ലൈസന്‍സ് പുതുക്കാനും പകര്‍പ്പെടുക്കാനും കഴിയാത്ത സ്ഥിതിയായി. 2020ന് മുന്‍പ് ഉപയോഗിച്ചിരുന്ന ‘സ്മാര്‍ട്ട് മൂവ്’ എന്ന സോഫ്റ്റ്വേറില്‍നിന്നും കേന്ദ്രസര്‍ക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോള്‍ ലൈസന്‍സ് വിവരങ്ങള്‍ കൈമാറുന്നതില്‍ മോട്ടോര്‍വാഹനവകുപ്പിന് സംഭവിച്ച പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.സാരഥി’ വെബ്സൈറ്റില്‍ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അസല്‍ ഹാജരാക്കിയാലും മറ്റുസംസ്ഥാനങ്ങളില്‍ അംഗീകരിക്കാതെ പിഴചുമത്തുന്ന സാഹചര്യവും നിലവിലുണ്ട്. മോട്ടോര്‍വാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാല്‍ പല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix