സത്യൻ്റെ മകന് അമ്മയിൽ അംഗത്വം
മൺമറഞ്ഞ അനശ്വര കലാകരൻ സത്യൻ്റെ മകന് താരങ്ങളുടെ സംഘടനയായ അമ്മയിൽ അംഗത്വം നൽകാൻ പുതിയ ഭരണസമിതി ചേർന്ന ആദ്യ ജനറൽ ബോഡിയിൽ തീരുമാനമായി.അമ്മയിൽ അഗത്വം നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം സതീഷ് സത്യൻ തുറന്നടിച്ചിരുന്നു.ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ഇക്കാര്യമാവശ്യപ്പെട്ട് താൻ കത്തയച്ചിരുന്നു. യാതൊരുവിധ സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചല്ല താൻ അംഗത്വത്തിന് അപേക്ഷിക്കുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും തനിക്ക് അംഗത്വം നിഷേധിച്ചു. താനിപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എന്നതാണ് അതിന് കാരണമായി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മലയാളസിനിമയെ എന്നും കുടുംബമായാണ് അന്നും […]
Read more