ഹോണ്ട ബെംഗളൂരില്‍ പുതിയ ആര്‍ & ഡി സെന്‍റര്‍ തുറന്നു
കൊച്ചി:ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആര്‍ & ഡി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഐഡി) ബെംഗളൂരില്‍ പുതിയ റിസര്‍ച്ച് & ഡെവലപ്മെന്‍റ് സെന്‍റര്‍ തുറന്നു. ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും പവര്‍ ഉല്‍പന്നങ്ങള്‍ക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആര്‍ & ഡി ഫെസിലിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെന്‍റര്‍ സഹകരിക്കും. 2050ഓടെ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന […]
Read more