Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: school kitchen

സ്‌കൂള്‍ തുറക്കാനായിട്ടും ശമ്പളവും അവധിക്കാല അലവന്‍സും കിട്ടിയില്ല; പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ ദുരിതത്തില്‍

തിരുവന്തപുരം: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലും. പൊതുവിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികള്‍ ദുരിതത്തില്‍.കഴിഞ്ഞ അധ്യയന വര്‍ഷക്കാലത്തെ കുടിശ്ശിക ശമ്പളവും അവധിക്കാല അലവന്‍സും ഇതുവരെ ലഭിച്ചിട്ടില്ല ഇവര്‍ക്ക്. തുച്ഛമായ ദിവസ ശമ്പളമല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും ഇല്ല. കഴിഞ്ഞുപോയ സ്‌കൂള്‍ വര്‍ഷത്തിലെ ഫെബ്രുവരി മാര്‍ച്ച് മാസത്തിലെ വേതന ബാക്കി ആയിരം രൂപ വീതം രണ്ടായിരം രൂപ കിട്ടാന്‍ ബാക്കിയുണ്ട്. സ്‌കൂള്‍ വേനലവധിക്ക് പൂട്ടി ജോലിയില്ലാതാകുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ താത്കാലിക ആശ്വാസമായി 2000 രൂപ അവധിക്കാല അലവന്‍സ് കിട്ടിയിരുന്നതാണ്. ഇത്തവണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix