വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; വിവാദമായതോടെ മാപ്പുപറച്ചിൽ
തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപിക ക്ലാസ്മുറിയിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ച സംഭവം. ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികൾ ക്ലാസിൽനിന്ന് പുറത്തിറങ്ങിയതാണ് സംഭവത്തിന് കാരണം. കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് അധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത്. ദേശീയ ഗാനം ആലപിച്ച ശേഷമാണ് വൈകിട്ട് ക്ലാസ് വിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ ഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഇവരെ ക്ലാസിലേക്ക് വിളിച്ചുവരുത്തി മുറി അകത്ത് നിന്ന് […]
Read more