വിറപ്പിച്ച് ബെതല്‍, സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ്; ഇന്ത്യ ഫൈനലിലേക്ക്
മുംബൈ: ജേക്കബ് ബെതലിന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ ഒന്ന് വിറച്ചെങ്കിലും അവസാന നിമിഷം തിരിച്ചടിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും 7 റണ്‍സ് ജയം. 48 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റണ്‍സെടുത്ത ബെത്തല്‍ അവസാന ഓവറിലാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന് ഉറപ്പിച്ചതാണ്. ജസ്പ്രീത് ബുംറയുടെ […]
Read more