Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sexsual harassment

ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം സിജെഎം കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ടു. രഞ്ജിത്ത് നടത്തിയ കുറ്റകൃത്യം ഗുരുതരമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്നും, കരൾ മാറ്റിവെക്കൽ പ്രവർത്തനത്തിന് വിധേയനാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കസ്റ്റഡിയിൽ ലഭിച്ചതോടെ അടുത്ത നടപടിയായി തെളിവെടുപ്പാണ് നടത്താൻ സാധ്യത. ലൈംഗികാതിക്രമം നടന്നതായി പറയുന്ന സ്ഥലത്തും പൊലീസ് തെളിവെടുപ്പ് നടത്തും. രഞ്ജിത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് […]
Read more

എളമക്കരയിൽ അച്ഛനും മകളും മരിച്ച സംഭവം; കുട്ടി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി, പോസ്റ്റുമാർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെയും 33കാരനായ പിതാവിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോ‌ർട്ട് ലഭിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയ്ക്ക് വിഷം നൽകിയതിനുശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു. ജനുവരി 16നായിരുന്നു സംഭവം. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ കേസ് രജിസ്​റ്റർ ചെയ്താണ് പൊലീസ് അന്വേഷണം തുടരുന്നത്. കുട്ടിയുടെ അമ്മ കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയാണ്. […]
Read more

പ്രായ പൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തൃശ്ശൂർ: ശാന്തിക്കാരനായി ജോലി ചെയ്യുന്ന പേ ബസാറിലെ അയ്യപ്പൻ പാലത്തിനടുത്തുള്ള ക്ഷേത്രത്തിന്റെ സൈഡ് റൂമിലേക്ക് അതിജീവിതയെ  കൊണ്ട് പോയി ലൈഗികാതിക്രമം നടത്തിയ സംഭവത്തിന് മേനോൻ ബസാർ സ്വദേശി കൊണ്ടിയാറ വീട്ടിൽ ഷാജി 50 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും ഏകദേശം  ഒന്നര വർഷത്തിലധികമായി സംഭവം നടന്നിട്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബികെ, എസ് ഐ ചെറിയാൻ ജി എ എസ് ഐ അസ്മാബി എന്നിവരാണ് പ്രതിയെ […]
Read more

Recent News

Advertisement
WhiteswanTV Footer