വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണം: വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു
കോട്ടയം: വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. സിഐക്കെതിരായ വകുപ്പുതല നടപടികൾക്കുള്ള റിപ്പോർട്ട് ഉടൻ കൈമാറും. ഗൂഗിൾ പേ വഴി 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. സ്റ്റേഷൻ പരിധിയിലെ ടിപ്പർ, ടോറസ്, ലോറി ഉടമകളിൽനിന്നും മണ്ണ് മാഫിയ സംഘങ്ങളിൽനിന്നും വിവിധ കേസുകളിലെ പ്രതികളിൽനിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നേരിട്ടും […]
Read more