Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ShawnGeorge

മാസപ്പടി കേസ്; പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്‌ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു. പിണറായി വിജയന് കോടതിയെ സമീപിക്കാൻ അവസരം നൽകുന്നതിനായാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix