Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shobana

“ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്”: മനസ്സുതുറന്ന് ശോഭന

മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായ താരമാണ് ശോഭന. ഇന്നും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമായി നിരവധി മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ആളുകൾ അംഗീകരിക്കില്ല എന്നാണ് […]
Read more

2018നെ വെട്ടി തുടരും; മോഹന്‍ലാലിന് ഈ നേട്ടം നാലാം വട്ടം

തരുൺ മൂർത്തി സംവിധാനം ചെയ്ത് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് തുടരും.മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് തുടരും. എന്നാല്‍ ആദ്യ ദിനം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററുകള്‍ ജനസാഗരങ്ങളായി. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും സമീപകാലത്ത് മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒക്കുപ്പന്‍സിയോടെയാണ് ചിത്രം തിയറ്ററുകളില്‍ തുടരുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ […]
Read more

മലയാളത്തിന്റെ പ്രിയ താരജോടികള്‍ ഒന്നിക്കുന്നു;തരുണ്‍ മൂര്‍ത്തി ചിത്രം ചിത്രീകരണം ആരംഭിച്ചു

മലയാളത്തിന്റെ പ്രിയ താരജോടികളായ മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വെളളിത്തിരയില്‍ ഒന്നിക്കുന്നു.തരുണ്‍ മുര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രോജക്ട് ലാല്‍ 360’ തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചു.സിനിമ വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും മോഹന്‍ലാലിന്റെ നായികയായി എത്തുന്ന 56-മാതെ ചിത്രമാണിതെന്നും ശോഭന സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;ബന്ധുവിന് ഗുരുതര പരിക്ക് തെന്മാവിന്‍ കൊമ്പത്ത്,പവിത്രം,മണിച്ചിത്രത്താഴ്,മിന്നാരം തുടങ്ങി ഒട്ടെറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഈ താരജോടികള്‍ ഒന്നിച്ചിട്ടുണ്ട്.ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി […]
Read more

Recent News

Advertisement
WhiteswanTV Footer