മഞ്ഞുവീഴ്ചയും പിച്ചും തിരിച്ചടിയായി; തോല്‍വിക്ക് കാരണം വിശദമാക്കി ശ്രേയസ് അയ്യര്‍
റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ മഞ്ഞുവീഴ്ചയും പിച്ചിന്റെ സ്വഭാവവും തിരിച്ചടിയായെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. 250 റൺസ് വിജയലക്ഷ്യം ഉയർത്തിയിട്ടും ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരുടെ പ്രകടനത്തെ പ്രശംസിക്കാനും ശ്രേയസ് മറന്നില്ല. ഇന്ത്യൻ താരങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം എതിരാളികളുടെ മികവിനെയാണ് താരം എടുത്തുപറഞ്ഞത്. മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തിൽ പന്തെറിയുക ബുദ്ധിമുട്ടായിരുന്നുവെന്ന് ശ്രേയസ് പറഞ്ഞു. പിച്ചിൽ ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടിക്ക് കാരണമായെന്നും പന്ത് അൽപം […]
Read more