പുതിയ ലുക്കില്‍ റീലോഞ്ചിനൊരുങ്ങി ടാറ്റ സിയേറ
മാറ്റങ്ങളോടെ പുതിയ സിയേറ എസ്‌യുവി വീണ്ടും നിരത്തിലിറക്കാന്‍ ടാറ്റ. ജനുവരിയില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ പുതിയ സിയേറ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം ഇന്റീരിയറുമായി വീണ്ടും വിപണിയില്‍ എത്താന്‍ ഒരുങ്ങുന്ന വാഹനം റീലോഞ്ച് ചെയ്യുന്ന ദിവസം വ്യക്തമാക്കിയില്ലെങ്കിലും ഈ വര്‍ഷം ദീപാവലിയോടെ എത്തുമെന്നാണ് പ്രതീക്ഷ. പുതിയ സിയേറ ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളിലാണ് എത്തുക. ഇതില്‍ ഇവിയുടെ വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കാറിന് ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. 1.5 ലിറ്റര്‍ പെട്രോള്‍, […]
Read more

