Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SILVERLINE PROJECT

ഒരു തുരങ്കം, ബാക്കി മുഴുവൻ ആകാശത്ത്, 23 സ്റ്റേഷൻ… പുതിയ സ്വപ്നങ്ങൾ നൽകി അതിവേ​ഗപാത

ഒടുവിൽ കേരളത്തിന്റെ ആ ആശങ്കയ്ക്കും അവസാനമാകുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകുന്ന അതിവേ​ഗ റെയിൽ പദ്ധതി പതിയെ രൂപമെടുക്കുകയാണ്. ഇതേ സ്വപ്നം നൽകി വരുകയും ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന പേര് ലഭിക്കുകയും ചെയ്ത് അവസാനം അകാല ചരമമടഞ്ഞ സിൽവർലൈൻ ഇല്ലാതായപ്പോൾ പകരമെന്ത് എന്നതായിരുന്നു പ്രധാന ആശങ്ക. ഒരു ബദൽ പാത പുതിയ സർക്കാർ കൊണ്ടുവരുമെന്നത് ഉറപ്പായിരുന്നെങ്കിലും അത് ഇത്ര വേ​ഗം പിറക്കുമെന്ന് ആരും കരുതിയിരുന്നില്ല. കെ റെയിൽ ഉപേക്ഷിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ […]
Read more

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം റദ്ദാക്കണം, പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യണം, രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം, അറസ്റ്റിലായവർക്ക് നഷ്ടപരിഹാരം നൽകണം എന്നിവയും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായി അഞ്ച് വർഷം മുൻപ് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ കാരണം പലർക്കും ഭൂമി വിൽക്കാനോ ലോൺ എടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് സമരസമിതി ആരോപിച്ചു. […]
Read more
Advertisement
WhiteswanTV Footer