Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SMAAwareness

എസ്എംഎ ധനസമാഹരണം ഉത്തരം ശരിയാകാഞ്ഞത് മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതുകൊണ്ട്: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായുള്ള ധനസഹായ ക്യാമ്പയിനിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ജീൻ തെറാപ്പിയെക്കുറിച്ച് വ്യക്തമായി അറിയാത്തതിനാലാണ് നേരത്തെ നൽകിയ മറുപടിയിൽ ആശയക്കുഴപ്പമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യം ശരിയായ രീതിയിലല്ലാത്തതിനാലാണ് ഉത്തരം ശരിയാകാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. ജീൻ തെറാപ്പിക്കായി ക്രൗഡ് ഫണ്ടിങ് നടത്തുന്നതിൽ തെറ്റില്ലെന്നാണ് തന്റെ നിലപാടെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ തുടരുന്നുണ്ട്. ജീൻ തെറാപ്പിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും ചികിത്സാ കാര്യത്തിൽ കുടുംബമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix