Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SNDP YOGAM

വെള്ളാപ്പള്ളിയെ കോടതി എഴുന്നേല്‍പ്പിച്ച് വിടുമ്പോള്‍… ആ കസേരയുടെ കഥയും അറിയണം

മൂന്ന് പതിറ്റാണ്ടോളം എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്ന് ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശനെ ആ കസേരയില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് ഹൈക്കോടതി. കാരണംകമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാ ഭാരവാഹികളേയും കോടതി പുറത്താക്കി. അത്ര നിസാര കുറ്റമല്ല ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തസംഘടനയാണ്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും […]
Read more

‘SNDP യോഗം അധികാരി വര്‍ഗ്ഗത്തിന് പിന്നാലെയെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം അധികാരി വര്‍ഗ്ഗത്തിന് പിന്നാലെ പോകുന്നെന്ന് സിപിഐഎം നേതാവ് ജി സുധാകരന്‍. എല്ലാത്തിനും അന്തിമവാക്ക് അധികാരമുള്ളവരാണെന്ന് ധരിക്കരുത്. പ്രസ്ഥാനം വളര്‍ത്താന്‍ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. എല്ലാത്തിനും അന്തിമവാക്ക് അധികാരമുള്ളവരാണെന്ന് ധരിക്കരുത്. അധികാരമുള്ളവരുടെ പുറകേ പോകരുത്, ബഹുമാനിച്ചാല്‍ മാത്രം മതിയെന്ന് ജി സുധാകരന്‍ പറഞ്ഞു. ഗുരു സമാധിയുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. ആഗോള അയ്യപ്പ സംഗമ വേദിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix