എസ് പി സി ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു
മലപ്പുറം: പുറത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ത്രിദിന ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ഫൗസി എം കെ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. ജി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ രേഷ്മ ജയൻ തിരൂർ സ്റ്റേഷൻ സിപിഒ ഷമീറ എന്നിവരും ചടങ്ങിൽ […]
Read more