അതിവേഗ റെയില്‍; ഇ ശ്രീധരന്റെ നിർദേശങ്ങളില്‍ മാറ്റം വേണം, വിദഗ്ധസമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ ചില മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സമിതിയുടെ ശുപാർശ. പദ്ധതിയുടെ അലൈൻമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതിവേഗ റെയിൽ വിഴിഞ്ഞം വരെ നീട്ടണമെന്നും ശുപാർശയിലുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. മെട്രോ സ്റ്റേഷനുകളുമായുള്ള ബന്ധം ഉറപ്പാക്കുന്നതിനനുസരിച്ച് റെയിൽ പാതയിലെ […]
Read more