Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports news

ട്വന്റി 20 ടീമില്‍ എന്തിനാണ് നാല് സ്പിന്നര്‍മ്മാര്‍;ഹര്‍ഭജന്‍ സിംഗ്

മൊഹാലി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്.ടീമില്‍ നാല് സ്പിന്നര്‍മ്മാരെ ഉള്‍പ്പെടുത്തിയ തീരുമാനത്തെയാണ് ഹര്‍ഭജന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു മത്സരത്തില്‍ എന്തായാലും നാല് സ്പിന്നര്‍മാരെ ഇറക്കാന്‍ കഴിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ സാധ്യത.അതില്‍ രവീന്ദ്ര ജഡേജ എന്തായാലും ടീമിലുണ്ടാകും. പിന്നെ ചഹലോ കുല്‍ദീപോ ടീമില്‍ ഇടം പിടിച്ചേക്കും.സ്പിന്‍ ട്രാക്ക് ആണെങ്കില്‍ മാത്രമാണ് ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണ്ടിവരുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു. സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവാകണമെന്നും […]
Read more

ഐപിഎലില്‍ ആശ്വാസ ജയവുമായി ലഖ്‌നൗ

മുംബൈ:ഐപിഎലില്‍ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതരിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസ ജയം.മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ലഖ്‌നൗ 18 റണ്‍സിന് പരാജയപ്പെടുത്തി.നിക്കോളാസ് പൂരാന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍അവസാന മത്സരത്തില്‍ മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും നമന്‍ ധിറും നടത്തിയ പോരാട്ടങ്ങള്‍ വിജയത്തിലേക്ക് എത്തിയില്ല.ആറിന് 196ല്‍ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം അവസാനിച്ചു.ഓപ്പണിംഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് […]

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം

അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം.നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് വിക്കറ്റുകള്‍ക്ക് റിഷഭ് പന്തും സംഘവും പരാജയപ്പെടുത്തി.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 89 റണ്‍സുകളില്‍ എറിഞ്ഞൊതുക്കിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്ത് വിജയത്തിലെത്തി. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം വിജയമാണിത്. ജയത്തോടെ ആറ് പോയിന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ 17.3 ഓവറില്‍ […]
Read more

സട്രൈക്ക് റേറ്റിലും എതിരാളികളെക്കാള്‍ മുന്നിലായി ഹിറ്റ്മാന്‍

മുംബൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരാ സെഞ്ചുറിയോടെ റണ്‍വേട്ടയില്‍ ടോപ് ഫൈവിലെത്തിയ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ സ്‌ട്രൈക്ക് റേറ്റിലും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. ആറ് മത്സരങ്ങളില്‍ 261 റണ്‍സ് നേടിയിട്ടുള്ള രോഹിത് ശര്‍മയുടെ സ്‌ട്രൈക്ക് റേറ്റ് 167.30 ആണ്.റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വിരാട് കോലിക്ക് 141.77 സ്‌ട്രൈക്ക് റേറ്റ് മാത്രമാണുള്ളത്. വിരാട് കോലിയെ മാത്രമല്ല,യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്നതാണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. റണ്‍വേട്ടയില്‍ കോലിക്ക് പിന്നില രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന് 155.19 […]
Read more

ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് അവസരം കൊടുക്കരുത്;ഗ്ലെന്‍ മാക്സ്വെല്‍

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോലിയാണ്.സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല.മോശം സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരത്തിന് ട്വന്റി 20 ലോകകപ്പില്‍ അവസരം കൊടുക്കരുതെന്നാണ് ഉയരുന്ന ആവശ്യം.ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് സഹതാരം ഗ്ലെന്‍ മാക്സ്വെല്‍. സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമാണ് കോലി.2016ലെ ട്വന്റി 20 ലോകകപ്പില്‍ കോലി കളിച്ച ഇന്നിംഗ്സ് ഇന്നും തനിക്ക് ഓര്‍മ്മയുണ്ട്.മത്സരം ജയിക്കാന്‍ എന്തുചെയ്യണമെന്ന് […]
Read more
Advertisement
WhiteswanTV Footer