Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Srinagar International Airport

ആഴ്ചയിൽ രണ്ടുതവണ ശ്രീനഗ‍ർ വിമാനത്താവളം അടച്ചിടും

ശ്രീനഗർ: കശ്മീരിലേക്കും കശ്മീരിൽ നിന്നുമുള്ള വിമാനയാത്രകൾക്ക് താൽക്കാലിക തടസം നേരിടും. റൺവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിലാണ് റൺവേ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഈ പ്രവർത്തനങ്ങൾ തടസമില്ലാതെ നടത്തുന്നതിനായാണ് സർവീസുകൾ നിർത്തിവയ്ക്കുന്ന തീരുമാനം എടുത്തതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രീനഗർ വിഭാഗവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer