മെഗാ ബ്ലോക്‌ബസ്റ്റർ ‘ഹിറ്റ് 3’; ഒടിടി റിലീസ് ഉടൻ?
സൈലേഷ് കൊളാനു തിരക്കഥയെഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് 3’ തെലുങ്ക് നടൻ നാനി നായകനായ ഈ ചിത്രം ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പാണ് നടത്തിയത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്, അതും വമ്പൻ തുകയ്ക്ക്. […]
Read more