‘എന്റെ മകൾക്ക് കൊലയാളിയുടെ സമ്മാനം വേണ്ട’; ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവ്
കോഴിക്കോട്: നീന്തൽ മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവിന്റെ പരസ്യ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ പിതാവിനെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു. ‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട, എന്റെ […]
Read more






