സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍; ശാസ്ത്രോത്സവം നവം.15 മുതല്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവം തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായാണ് കലോത്സവം നടത്താനൊരുങ്ങുന്നത്. ജനുവരി നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിക്കും. 249 ഇനങ്ങളിലായി 15,000 പേര്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തദ്ദേശീയ കലാരൂപങ്ങള്‍കൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്‌കൂള്‍ […]
Read more