ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകൻ തന്നെ; പുതിയ കോച്ചിനെ തേടി ചെന്നൈ സൂപ്പർ കിങ്സ്
ചെന്നൈ: 17 വർഷം ടീമിനെ പരിശീലിപ്പിച്ച സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങിയതിന് പിന്നാലെ പുതിയ പരിശീലകനെ തേടി ചെന്നൈ സൂപ്പർ കിങ്സ്. ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകനെ നിയമിക്കാനാണ് സിഎസ്‌കെയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് ഫ്ലെമിംഗ് സിഎസ്‌കെയിൽ നിന്ന് പടിയിറങ്ങിയത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. നിലവിൽ താരങ്ങളുടെ കൈമാറ്റമോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും ആദ്യം പരിശീലകനെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും […]
Read more