ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ പഠന ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: വി.എച്ച്.എസ്.ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി പഠന ക്യാമ്പ് ആരംഭിച്ചു. വി.എച്ച്.എസ്.ഇ വടകര റീജിയൻ നടപ്പിലാക്കി വരുന്ന ‘എഡ്യൂലീഡ് – ഇൻ്റൻസീവ് കോച്ചിംഗ് ഫോർ പബ്ലിക് എക്സാം മാർച്ച് 2026 എന്ന പ്രത്യേക പരീക്ഷ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പി ടി എ പ്രസിഡന്റ് ശ്രീ വിജേഷ് പി വി യുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇസ്മയിൽ കുറുമ്പോയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടത്തിവരുന്ന സീരിസ് ടെസ്റ്റിൽ ഉന്നതമാർക്ക് […]
Read more

