Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SuhailAnsari

ആത്മഹത്യാ പ്രേരണ കേസ്; ഏനാത്ത് പൊലീസിന് വീഴ്ചയെന്ന് ആരോപണം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണ കേസിൽ ഏനാത്ത് പൊലീസിനെതിരെ ഗുരുതര ആരോപണം. പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് തെളിയിക്കുന്നതായി ആരോപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവതിക്ക് ഭർത്താവിൽ നിന്ന് മർദനമേറ്റ വിവരം പൊലീസിന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സി.ഐ, എസ്.ഐയോട് പറയുന്നത് പൊലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 2026 ഫെബ്രുവരി 14ന് രാവിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix