സുപ്രീം കോടതി ഉത്തരവ്; ഉത്തരാഖണ്ഡില്‍ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രാജാജി കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്. രാംഗഡ് റേഞ്ചിലെ ആശാ റോഡി ഫോറസ്റ്റ് ബീറ്റിലെ 0.0008 ഹെക്ടർ വനഭൂമിയിലാണ് പള്ളി നിർമിച്ചിരുന്നത്. വനം വകുപ്പും പൊലീസും സംയുക്തമായാണ് പള്ളി സീല്‍ ചെയ്തത്. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയ് […]
Read more