Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: survey report

ഡിജിറ്റൽ സാക്ഷരതയിൽ മലയാളി വിദ്യാർത്ഥികൾ മുന്നിൽ

തിരുവനന്തപുരം: ഡിജിറ്റല്‍ സാക്ഷരതയില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്ത്. 14 ജില്ലകളിലെയും 358 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ നടത്തിയ 2024ലെ വിദ്യാഭ്യാസ നിലവാര പഠന റിപ്പോര്‍ട്ടിലാണിത്. 29.1 ശതമാനത്തിന് സ്വന്തം സ്മാര്‍ട്ട് ഫോണുണ്ട്. 14 മുതല്‍ 16 വയസുവരെയുള്ള 97.3 ശതമാനം പേര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാം. 90.9 ശതമാനം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ 82.2 ശതമാനമാണ് ദേശീയനിലവാരം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer