Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SurvivorSafety

പെരുമ്പാവൂരിൽ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം; ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റിൽ. അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി പ്രതിയെ തടയാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാരിൽ ഒരാൾക്കും കൈയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix