കേന്ദ്ര കഥാപാത്രങ്ങളായി ജിന്റോയും ഡോ. രജിത് കുമാറും; ‘സ്വപ്‍നസുന്ദരി’ ട്രെയ്‍ലര്‍ പുറത്ത്
ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്ത്. ഒക്ടോബർ 31 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്. 1.38 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സലാം ബി ടി, സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിച്ച ചിത്രം കെ. ജെ ഫിലിപ്പ് ആണ് സംവിധാനം […]
Read more