Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tahsin muhammad

പുതു ചരിത്രം; ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംപിടിച്ച് മലയാളിയും

ദോഹ: ഒടുവിൽ 140 കോടി ജനങ്ങളുടെ ആ സ്വപ്നം നിറവേറ്റാൻ ഒരു മലയാളിയെത്തുന്നു. ഫിഫ ലോകകപ്പിനായുള്ള ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ്. കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ ടീമിലാണ് സ്‌ട്രൈക്കറായ തഹ്‌സിൻ ഇടംപിടിച്ചത്. ഏതെങ്കിലുമൊരു ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് തഹ്സിൻ. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ താരമാണ് ഈ പത്തൊമ്പതുകാരൻ. അണ്ടർ 17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix