വ്യാജ ഓഡീഷൻ: തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി
ചെന്നൈ: വ്യാജ ഓഡീഷൻ്റെ പേരിൽ തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലാണ് വ്യാജ ഓഡീഷൻ നടന്നത്. നഗ്നമായി അഭിനയിക്കേണ്ട രംഗവും കഥാപരിസരവുമാണ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം സമീപ്പിച്ചത്. ഓഡീഷന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായി അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില ഓൺലൈൻ സൈറ്റുകളിലൂടെ തട്ടിപ്പ് സംഘം പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ഓഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്. ഇൻഡസ്ട്രിയിൽ വ്യാജ ഓഡീഷൻ നടക്കുന്നുണ്ടെന്നും […]
Read more