കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണമെന്ന് പരാതി
കൊല്ലം: കൊല്ലത്തുനിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായെന്ന് പരാതി. തമിഴ്നാട് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചതെന്നാണ് ആരോപണം. കുളച്ചൽ തീരത്തുനിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആക്രമണത്തിൽ മത്സ്യബന്ധന വലകളും ജിപിഎസ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാമഗ്രികൾ നശിപ്പിച്ചതായി തൊഴിലാളികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് ശക്തികുളങ്ങര ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തിരിച്ചുവരികയാണ്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് തമിഴ്നാട് ബോട്ടുകളിലെ തൊഴിലാളികൾ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വലകളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചതോടെ […]
Read more