ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!!
ഇന്ത്യൻ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകള്‍ റിലീസായ വർഷമായിരുന്നു 2024 .കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു ഇത്.ഡെഡ്‌പൂൾ & വോൾവറിൻ, ഇൻസൈഡ് ഔട്ട് 2തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാല്‍ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്.ബജറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു […]
Read more

