‘1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി 9 വർഷം കൊണ്ട് പൂർത്തിയാക്കി’; എം എൽ എ കെ ബാബു
തിരുവനന്തപുരം : ഇടതു സർക്കാരിനെ വിമർശിച്ച് തൃപ്പൂണിത്തുറ എം എൽ എ കെ ബാബു . 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച വിഴിഞ്ഞം പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതിന്നാൻ കെ ബാബുവിന്റെ വിമർശനം. ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ല. കൂടാതെ നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻചാണ്ടിയെയാണ് എന്നും കെ ബാബു കൂട്ടിച്ചേർത്തു. ആ സമയത്ത് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. അതേസമയം […]
Read more