Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: TheatrePrices

തിയേറ്ററുകളിലെ അമിത ഭക്ഷ്യവിലക്കെതിരെ മേയർ; ‘ഒരു ചായ കുടിക്കാൻ ലോണെടുക്കേണ്ട അവസ്ഥ’

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. തിയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് എത്തിയതുപോലെയാണെന്നും ഒരു ചായ വാങ്ങി കുടിക്കാൻ പോലും ലോണെടുക്കേണ്ട അവസ്ഥയാണെന്നും മേയർ വിമർശിച്ചു. പുറത്ത് 30 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോണിന് തിയേറ്ററുകളിൽ 300 രൂപ വരെ ഈടാക്കുന്നുവെന്നും പുറത്ത് 10 രൂപയ്ക്ക് ലഭിക്കുന്ന ചായയ്ക്ക് 200 രൂപ വരെ വില ഈടാക്കുന്നുവെന്നും മേയർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾ തിയേറ്ററിനകത്തേക്ക് കൊണ്ടുപോകാനും അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer