തന്നെ അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് :റാപ്പര്‍ വേടന്‍
ഇടുക്കി : സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് റാപ്പര്‍ വേടന്‍.ഇടുക്കി വാഴത്തോപ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. വൻ വരവേൽപ്പായിരുന്നു വേടന് ലഭിച്ചത്. പരുപാടിയിൽ വേടൻ തന്റെ ചില കാര്യങ്ങള്‍ ആരും അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും പറഞ്ഞു.നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നീട് വീണ്ടും സർക്കാർ ഇടപെടലിനെ തുടർന്ന് വേടന് വേദിയൊരുക്കുകയായിരുന്നു . വേടന്‍ എന്ന വ്യക്തി പൊതുസ്വത്തതാണെന്നും താന്‍ ഒരു […]
Read more