Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrissur

തൃശൂരിൽ നടൻ സുരേഷ് ഗോപിക്ക് 15000 ലധികം വോട്ടിന്റെ ലീഡ്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ […]
Read more

തൃശ്ശൂരില്‍ 10 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂര്‍:കുഴിമന്തി കഴിച്ച് വീടമ്മ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 10 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു.ഹോട്ടല്‍ റോയല്‍ , പാര്‍ക്ക്, കുക്ക് ഡോര്‍, ഹോട്ടല്‍ ചുരുട്ടി, വിഘ്‌നേശ്വര ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.പെരിഞ്ഞനത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് നടപടി. ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നാല് സ്‌ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന […]
Read more

റോഡ് നിര്‍മാണത്തിലെ അഴിമതി;എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും കഠിന തടവും പിഴയും

തൃശൂര്‍:റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീര്‍മാര്‍ക്കും 3 വര്‍ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ.ചിലങ്ക- അരീക്കാ റോഡ് നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി കോണ്‍ട്രാക്ടര്‍ ടിഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയര്‍ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും. […]

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍:മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു.ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്.വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്.മണിക്കൂറുകളോളം ആന കിണറ്റില്‍ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹണിറോസിന്റെ’റേച്ചല്‍ ‘സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വലിയ കൊമ്പും വിടര്‍ന്ന മസ്തകവും ഉള്ള ആനയാണ് കിണറ്റില്‍ വീണത്.മസ്തകത്തിന് പരിക്കേറ്റതായി സംശയമുണ്ട്.വീഴ്ചയുടെ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.ജഡം പുറത്തെത്തിക്കാനുള്ള ശ്രമം […]
Read more

ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു;സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്

തൃശ്ശൂര്‍:തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സൂരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ഇന്നസെന്റിന്റെ ചിത്രം.ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം പ്രചരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി.ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഷാരോണ്‍ വധക്കേസേ്;പ്രതി ഗ്രീഷ്മയുടെ ഹര്‍ജി തളളി സുപ്രീംകോടതി മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്.ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് […]
Read more

പൂരപ്രേമികള്‍ക്ക് നിരാശ;തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പൂര്‍ത്തിയായി

തൃശൂര്‍:പൂരപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടും പൂര്‍ത്തിയായി.പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്.വെളിച്ചം വീണ ശേഷം വെടിക്കെട്ട് നടത്തിയതിനാല്‍ പൂരപ്രേമികള്‍ നിരാശയിലാണ്.പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകി നടന്നത്. പൊലീസ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് വെടിക്കെട്ട് നിര്‍ത്തിവെച്ചത്.വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം.പൂരപറമ്പില്‍ പൊലീസ് രാജെന്ന് ദേശക്കാര്‍ ആരോപിച്ചു.ഒടുവില്‍ മന്ത്രി കെ രാജന്‍,കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് പൂരം പുനഃരാരംഭിക്കാനും വെടിക്കെട്ട് […]

തൃശൂര്‍ പൂരം:തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യനിരോധനം,പുതിയ ഉത്തരവിറങ്ങി

തൃശൂര്‍:പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മദ്യനിരോധനം സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി.ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ട് മുതല്‍ 20ന് രാവിലെ 10 വരെയാണ് നിരോധനം. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പ്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവയും പൂര്‍ണമായും അടച്ചിടണമെന്നാണ് ഉത്തരവ്. ബിജെപിയെ എതിര്‍ക്കുന്ന തന്നെ മുഴുവന്‍ സമയവും പിണറായി എതിര്‍ക്കുന്നു:രാഹുല്‍ ഗാന്ധി നേരത്തെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് തൃശൂര്‍ കോര്‍പറേഷന്‍ […]
Read more

ജ്വല്ലറിയില്‍ പിടിച്ചുപറി;രണ്ട് പവന്‍ വീതമുളള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തൃശ്ശൂര്‍:പഴയന്നൂരില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ദീപാ ഗോള്‍ഡ്&ഡയമണ്ട്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയില്‍ കട അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് കടയില്‍ കയറിയത്.ഹെല്‍മെറ്റ് ധരിച്ച് കടയിലേക്ക് ഓടിക്കയറിയ ആള്‍ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ഓടുകയായിരുന്നു.ഓരോ പവന്‍ വീതമുളള രണ്ട് സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
Read more
Advertisement
WhiteswanTV Footer