പുല്ല് തിന്നുതീർക്കാൻ ആടുകൾ സ്റ്റേഷനിലെത്തി; ടോക്കിയോയിൽ കൗതുകക്കാഴ്ച
ടോക്കിയോ: റെയിൽവേ സ്റ്റേഷന് പുറത്ത് വളർന്നുനിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റാൻ വ്യത്യസ്തമായ മാർഗം കണ്ടെത്തി ജപ്പാനിലെ അധികൃതർ. പുല്ല് തിന്നുതീർക്കാൻ എത്തിച്ച രണ്ട് ആടുകളാണ് ഇപ്പോൾ യാത്രക്കാരുടെയും പ്രദേശവാസികളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ പുല്ലും കളകളും നീക്കം ചെയ്യാൻ ആടുകളെ ഉപയോഗിക്കുകയാണ് അധികൃതർ. കുട്ടികളും യാത്രക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ആടുകളുടെ സാന്നിധ്യം കൗതുകക്കാഴ്ചയാകുന്നുണ്ട്. ജാപ്പനീസ് മാധ്യമമായ ‘ജെ-ടൗൺ നെറ്റ്’ റിപ്പോർട്ട് പ്രകാരം, ടോക്കിയോയിലെ ചിയോഡ വാർഡിലുള്ള യോട്സുയ റെയിൽവേ സ്റ്റേഷന് പുറത്താണ് ആടുകളെ എത്തിച്ചത്. ഒക്ടോബർ […]
Read more