ടോൾ ബൂത്തുകളിൽ യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ
കൊച്ചി: ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പുതിയ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തുന്നു. നിലവിൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ നിരക്കിന്റെ ഇരട്ടിത്തുക പണമായി ഈടാക്കി വാഹനങ്ങളെ കടത്തിവിടുകയാണ് ചെയ്യുന്നത്. എന്നാൽ ഏപ്രിൽ 10 മുതൽ ഇതിൽ മാറ്റം വരും. പുതിയ നിയമപ്രകാരം, ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിന്റെ 25 ശതമാനം അധികം നൽകിയാൽ മതി. ഉദാഹരണത്തിന്, […]
Read more