Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tongue colour and health

നിങ്ങളുടെ നാവിന്റെ നിറം എന്താണ്? ആരോ​ഗ്യവുമായി ബന്ധമുണ്ടോ?

പിങ്ക് നിറമുള്ള നാവ് സാധാരണയായി ഇളം അല്ലെങ്കിൽ കടും പിങ്ക് നിറമാണ് ആരോഗ്യകരമായ നാവിനുണ്ടാവുക. നാവിൻ്റെ ഉപരിതലത്തിൽ ചെറിയ തടിപ്പുകൾ (Papillae) കാണാം. ശരീരത്തിൽ ആവശ്യത്തിന് വെള്ളമുള്ളതിന്റെയും മികച്ച രക്തചംക്രമണത്തിന്റെയും നല്ല പോഷകാഹാരത്തിന്റെയും ലക്ഷണമാണിത്. രാവിലെ എഴുന്നേൽക്കുമ്പോൾ നാവിൽ കാണുന്ന നേരിയ വെളുത്ത പാടുകൾ സാധാരണമാണ്. വെളുത്ത നിറമുള്ള നാവ് നാവിൽ വെളുത്ത നിറം കാണപ്പെടുന്നതും വളരെ സാധാരണമാണ്. നിർജലീകരണം, വായ വരണ്ടിരിക്കുക, പുകവലി, വായയുടെ ശുചിത്വമില്ലായ്മ, പനി, അല്ലെങ്കിൽ ഫംഗസ് ബാധ എന്നിവ കൊണ്ടാകാം ഇങ്ങനെ […]
Read more

Recent News

Advertisement
WhiteswanTV Footer