‘തൂഫാൻ’ രണ്ടാം ഘട്ടം 16ന് ആരംഭിക്കും; കേന്ദ്രത്തിന്റെ പിന്തുണയുണ്ട്: രമേശ് ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനത്തെ ലഹരിവിരുദ്ധ ദൗത്യമായ ‘തൂഫാന്റെ’ രണ്ടാം ഘട്ടം ഈ മാസം 16ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്ക് അടിമകളായവരെ അതിൽനിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൂഫാൻ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഏകദേശം 35 ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം, സ്കൂൾ ബസ് ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ 57 […]
Read more