Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TrainCancellation

ട്രാക്ക് അറ്റകുറ്റപ്പണി; കേരളത്തിൽ വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും മറ്റ് ചിലത് വൈകി ഓടുകയും ചെയ്യും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) നവംബർ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix