Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TrainJourney

ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ IRCTC; പരിശോധനയ്ക്ക് പുതിയ സംവിധാനം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ പുതിയ നീക്കവുമായി ഐആർസിടിസി. ഇതിന്റെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായി ഐആർസിടിസി കരാർ ഒപ്പിട്ടു. കോടിക്കണക്കിന് റെയിൽവേ യാത്രക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യസുരക്ഷാ നിയമങ്ങളും ശുചിത്വ മാനദണ്ഡങ്ങളും കാറ്ററിങ് യൂണിറ്റുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിശോധനാ സംവിധാനം ഒരുക്കും. ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ കാറ്ററിങ് യൂണിറ്റുകളും റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാറ്റിക് കാറ്ററിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix