ട്വന്റി ട്വന്റി അവരെ പറ്റിക്കുക ആയിരുന്നു; ആരോപണവുമായി നിതാ മോൾ
കൊച്ചി: ട്വന്റി 20ക്കും ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനുമെതിരെ രൂക്ഷവിമര്‍ശനവുമായി നിതാ മോൾ. പാര്‍ട്ടി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നിതാ മോള്‍. ട്വന്റി 20 എന്ന പാര്‍ട്ടിയുടെ ശുദ്ധ തോന്നിവാസങ്ങള്‍ക്കും അഴിമതിക്കും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നതാണ് തനിക്കെന്ന് നിതാ ആരോപിച്ചു. അതില്‍ വിഷമം ഇല്ല, അഭിമാനമാണെന്നും നിതാ മോള്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കവെയാണ് ട്വന്റി 20യെ കടന്നാക്രമിച്ചത്. മുഴുവന്‍ വാര്‍ഡും ട്വന്റി 20 ഭരിക്കുന്ന […]
Read more

