Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Underworld criminal

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു

കർണാടക: ജയ കർണാടകയുടെ സ്ഥാപകനും അധോലോക കുറ്റവാളിയുമായ മുത്തപ്പാ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു . ഇന്നലെ അർധരാത്രിയായിരുന്നു റിക്കിക്ക് ബിദദിയിലുള്ള വീടിന് മുന്നില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റത്. റിക്കി റായ് ഇപ്പോൾ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. റിക്കിയെ ആദ്യം ബിദദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലേക്ക് പുറപ്പെടുമ്പോഴായിരുന്നു ഇയാൾക്ക് വെടിയേറ്റത്. മുന്‍ സീറ്റിലുണ്ടായിരുന്നു ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. റിക്കിയുടെ മൂക്കിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix