Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: UnionCabinet

വനിതാ സംവരണം; മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിലൂടെ വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും. അതേസമയം, ഓരോ സംസ്ഥാനത്തിനും നിലവിൽ ലഭിച്ചിട്ടുള്ള ലോക്‌സഭാ സീറ്റുകളുടെ വിഹിതത്തിൽ 2051 വരെ മാറ്റമുണ്ടാകില്ലെന്നാണ് തീരുമാനം. വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ ബിൽ കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും പാസാക്കാനായിരുന്നില്ല. ഇതേത്തുടർന്നാണ് ബിൽ വീണ്ടും പരിഗണിച്ച് പാസാക്കുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix