യൂണിറ്റി കപ്പ്: ജമൈക്കയോട് തോറ്റ് ഇന്ത്യ സെമിയിൽ പുറത്ത്
ലണ്ടൻ: ലണ്ടനിൽ നടന്ന യൂണിറ്റി കപ്പ് സെമി ഫൈനലിൽ ഇന്ത്യ ജമൈക്കയോട് എതിരില്ലാത്ത രണ്ട ഗോളുകൾക്ക് പരാജയപ്പെട്ടു. ചാൾട്ടൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ദ വാലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ജമൈക്കക്ക് തന്നെയായിരുന്നു ആധിപത്യം. എട്ടാം മിനിറ്റിൽ കോർട്ട്‌നി ക്ലാർക്ക് നേടിയ ഗോൾ ജമൈക്കക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 78-ാം മിനിറ്റിൽ കഹീം ഡിക്സൺ നേടിയ ഗോളോടെ കളി ജമൈക്ക […]
Read more

