Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: us attack on iran

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി. നിർദേശം ഒട്ടും സ്വീകാര്യമല്ലെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്ഥാൻ മധ്യസ്ഥതയിൽ ലഭിച്ച ഇറാന്റെ മറുപടി താൻ പരിശോധിച്ചെന്നും അതിലെ വ്യവസ്ഥകളോട് യോജിക്കാനാകില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന്റെ പ്രതികരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ നിർദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്റെ […]
Read more

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; യുഎസിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ

ടെഹ്‌റാൻ: നയതന്ത്രപരമായ പരിഹാരങ്ങൾ ചർച്ചയാകുന്ന സമയങ്ങളിലൊക്കെയും അമേരിക്ക സൈന്യം സാഹസിക നടപടികളിലേക്ക് നീങ്ങുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വിമർശിച്ചു. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്റെ കടുത്ത പ്രതികരണം. സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാമോ, അല്ലെങ്കിൽ ഇത് ഒരു സമ്മർദ്ദ തന്ത്രമാണോ എന്നും അറാഗ്ചി ചോദിച്ചു. വെള്ളിയാഴ്ച ഇറാനിയൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് […]
Read more
Advertisement
WhiteswanTV Footer